Advertisement
Latest NewsNewsFootballSports

കൊസോവോയെ തകർത്ത് സ്പെയിൻ

ലോകകപ്പ് യോഗ്യത മത്സരത്തിൽ സ്പെയിനിന് വിജയം. സ്പെയിൻ കൊസോവോ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. ഇതോടെ മൂന്ന് മത്സരങ്ങളിൽ നിന്നും രണ്ടു വിജയം നേടിയ സ്പെയിൻ നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളിൽ നിന്നും തോൽവി നേരിട്ട കൊസോവോ പട്ടികയിൽ അവസാന സ്ഥാനത്താണ്.

34-ാം മിനുട്ടിൽ ഡാനി ഓൾമോ സ്പെയ്നിനായി ആദ്യം അക്കൗണ്ട് തുടർന്നു. കളിയുടെ ആധിപധ്യം നേടിയ സ്പെയിൻ രണ്ടു മിനിട്ടുകൾക്ക് ശേഷം ഫെറാൻ ടോറസ്(36) രണ്ടാം ഗോൾ നേടി ടീമിന്റെ ലീഡ് ഇരട്ടിപ്പിച്ചു. ജറാർഡ്‌ മൊറീഞ്ഞോ(75) സ്പെയ്നിനായി മൂന്നാം ഗോൾ നേടിയപ്പോൾ കൊസോവോയുടെ ആശ്വാസ ഗോൾ 70-ാം മിനുട്ടിൽ ബെസാർ ഫാലിമിയുടെ ബൂട്ടിൽ നിന്നായിരുന്നു.

 

Related Articles

Post Your Comments


Back to top button