വിശാഖപട്ടണം > ലോകകേരള സഭയുടെ ക്ഷണിതാവും വിശാഖപട്ടണത്ത് നേവി കോൺട്രാക്‌ടറുമായ ബിജുഭരതൻ നിര്യാതനായി. രാവിലെ 9.30 മണിക്ക് ഹൃദയാഘാതം മൂലമാണ് മരണം. മൃതദേഹം ഇന്ന് വൈകിട്ട് നാലിന് നാട്ടിലേക്ക് കൊണ്ടുപോകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..