01 April Thursday

VIDEO - കൊടി മടക്കി ലീഗുകാർ; രാഹുൽ ഗാന്ധിയുടെ റോഡ്‌ ഷോയിൽ ലീഗ്‌ കൊടികൾ വേണ്ടെന്ന്‌ നിർദ്ദേശം

വെബ് ഡെസ്‌ക്‌Updated: Thursday Apr 1, 2021

മാനന്തവാടി > വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ മുസ്ലീം ലീഗിന്റെ പതാകയ്ക്ക് വിലക്ക്. മാനന്തവാടിയിലെ റോഡ് ഷോയിലാണ് ലീഗിന്റെ പതാക ഒഴിവാക്കിയത്. റോഡ് ഷോയില്‍ ജനപങ്കാളിത്തം കുറഞ്ഞതും യുഡിഎഫിന് തിരിച്ചടിയായി.

ഇതിനിടെ മാനന്തവാടിയില്‍ പൊതുയോഗത്തിനെത്തിയ ലീഗ്‌ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച് മടങ്ങി. മാനന്തവാടിയില്‍ ബിജെപി കോണ്‍ഗ്രസ് ധാരണയുണ്ടെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് ലീഗ് കൊടികള്‍ നിയന്ത്രിക്കാന്‍ നേതാക്കളുടെ നിര്‍ദ്ദേശം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top