Advertisement
Latest NewsNewsIndia

മുകേഷ് അംബാനിയുടെ വീടിനു സമീപം സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഉപേക്ഷിച്ചത് ആരെന്ന് കണ്ടെത്തി എന്‍.ഐ.എ

നിര്‍ണായക വിവരങ്ങള്‍ പുറത്ത്

മുംബൈ : മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നു. എന്‍.ഐ.എ ആണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. അംബാനിയുടെ വീടിന് സമീപം കാര്‍ കൊണ്ടിട്ടത് അറസ്റ്റിലായ സച്ചിന്‍ വാസെയുടെ സ്വകാര്യ ഡ്രൈവറാണെന്നാണ് എന്‍.ഐ.എ കണ്ടെത്തിയിരിക്കുന്നത്.

Read Also : വി​മാ​ന​ യാ​ത്ര​ക്കാ​ര്‍​ക്ക് ആശ്വാസ വാർത്തയുമായി സ്​പൈസ്​ ജെറ്റ്

ഫെബ്രുവരി 25-നാണ് അംബാനിയുടെ വീടിനു സമീപം സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വാഹനം കൈവശം വെച്ചിരുന്ന മന്‍സൂക് ഹിരണ്‍ എന്ന വ്യവസായിയെ കടലിടുക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്തത്.

 

Related Articles

Post Your Comments


Back to top button