Advertisement
Latest NewsNewsKuwaitGulf

കുവൈറ്റില്‍ തറാവീഹ് ഉള്‍പ്പെടെയുള്ള നമസ്‌കാരങ്ങള്‍ക്ക് അനുമതി

റമദാനില്‍ തറാവീഹ്, ഖിയാമുല്ലൈല്‍ ഉള്‍പ്പെടെ മുഴുവന്‍ നമസ്‌കാരങ്ങള്‍ക്കും കുവൈറ്റിൽ അനുമതിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീയാക്കിയതായി കുവൈറ്റ് ഔഖാഫ് മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഫരീദ് അസദ് അല്‍ ഇമാദി പറഞ്ഞു.

Read Also: പ്രധാനമന്ത്രി പറഞ്ഞതാണ് ശരി , കരസേനാ മേധാവി എം.എം. നരവനെയുടെ വാക്കുകള്‍

കോവിഡ് മുന്‍കരുതലുകള്‍ കൃത്യമായി പാലിച്ചുകൊണ്ടാകും പള്ളികളുടെ പ്രവര്‍ത്തനം. കഴിഞ്ഞ മാര്‍ച്ചില്‍ അന്നത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്തുകൊണ്ട് പള്ളികള്‍ അടച്ചിടാന്‍ തീരുമാനിച്ചിരുന്നു.

Related Articles

Post Your Comments


Back to top button