കൊല്ലം> നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പര്യടനത്തിനായി കൊല്ലത്തെത്തിയ മുഖ്യമന്ത്രിയ്ക്ക് ആവേശകരമായ സ്വീകരണം. പതിനാല് ജില്ലകളിലും ഓരോ ദിവസം വീതമുള്ള മുഖ്യന്ത്രിയുടെ പര്യടനത്തിലേക്ക് രാഷ്ട്രീയത്തിനതീതമായി വലിയ തോതിലുള്ള ജനപങ്കാളിത്തമാണ് കാണാനാകുന്നത്.
26- തിരുവനന്തപുരം, 27- എറണാകുളം, 28- കോഴിക്കോട്, 29- കണ്ണൂര്‍, 30- കാസര്‍കോട് എന്നിങ്ങനെയാണ് ഇനിയുള്ള ജില്ലകളിലെ പര്യടനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..