കൊച്ചി> ട്വന്റി ഫോര്‍ ന്യൂസ് ചാനലിന്റെ തെരഞ്ഞെടുപ്പ് സര്‍വ്വേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു. ആസാം തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം അടുത്ത ദിവസം നടക്കാനിരിക്കുന്നതിനാലാണ് സര്‍വ്വേ തടഞ്ഞതെന്ന് ട്വന്റി ഫോര്‍ ന്യൂസ് ചാനല്‍ അറിയിച്ചു.
ഏതാനും മണ്ഡലങ്ങളിലെ സര്‍വ്വേ ഫലം പ്രഖ്യാപിച്ചപ്പോള്‍ തന്നെ പരിപാടി നിര്‍ത്തിവെയ്ക്കുകയായിരുന്നു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..