KeralaLatest NewsNewsIndia

സിപിഎം ഉള്ളതെല്ലാം പാര്‍ട്ടിക്ക് മാത്രം കൊടുക്കാതെ കേരളത്തിന്റെ വികസനം കൂടി നോക്കണം; രാഹുല്‍ ഗാന്ധി

കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടാവുക എന്നത് തന്റെയൊരു ആഗ്രഹമാണ്

പെരുമ്പാവൂര്‍: കോട്ടയത്തെ പ്രചാരണ യോഗത്തില്‍ സിപിഎമ്മിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സിപിഎം ഉള്ളതെല്ലാം പാര്‍ട്ടിക്ക് മാത്രം കൊടുക്കരുതെന്നും കേരളത്തിന്റെ വികസനം കൂടി നോക്കണമെന്നും രാഹുല്‍ പറഞ്ഞു.യുവാക്കള്‍ക്ക് നല്‍കേണ്ട ജോലി സിപിഎം വേണ്ടപ്പെട്ടവര്‍ക്ക് നല്‍കുന്നുവെന്നു രാഹുല്‍ വിമര്‍ശിച്ചു.

കേരളത്തിലൊരു വനിതാ മുഖ്യമന്ത്രി വേണമെന്നാണ് തന്റെ ആഗ്രഹമെന്നും അതിന് കുറച്ചു കൂടി സമയം വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Post Your Comments


Back to top button