22 March Monday

PHOTOS - കോട്ടയത്ത് മുഖ്യമന്ത്രിക്ക്‌ ആവേശോജ്വല സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Monday Mar 22, 2021

കോട്ടയം > നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രചരണാര്‍ത്ഥം മുഖ്യമന്ത്രി പിണറായി വിജയന്റെ സംസ്ഥാനപര്യടന പരിപാടിക്ക് കോട്ടയത്ത്‌ ആവേശോജ്വല സ്വീകരണം. പാലാ, വൈക്കം മണ്ഡലങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ. പാമ്പാടി, ഏറ്റുമാനൂർ, കോട്ടയം എന്നിവിടങ്ങളിലും ഇന്ന്‌ പര്യടനം ഉണ്ട്‌.

14 ജില്ലകളിലും ഓരോ ദിവസമാണ് പര്യടനം. 21-ഇടുക്കി, 22- കോട്ടയം, 23- പത്തനംതിട്ട, 24- ആലപ്പുഴ, 25- കൊല്ലം, 26-  തിരുവനന്തപുരം, 27- എറണാകുളം, 28- കോഴിക്കോട്, 29- കണ്ണൂര്‍, 30- കാസര്‍കോട് എന്നിങ്ങനെയാണ് ഇനിയുള്ള ജില്ലകളിലെ പര്യടനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top