ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡിൽ പ്രോജക്ട് എൻജിനിയർ/ ഓഫീസർ 70 ഒഴിവുണ്ട്. കരാർ നിയമനമാണ്. പ്രോജക്ട് എൻജിനിയർ 55, പ്രോജക്ട് ഓഫീസർ 15 എന്നിങ്ങനെയാണ് ഒഴിവ്. ഉയർന്ന പ്രായം 28, അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച് 31. വിശദവിവരത്തിനും അപേക്ഷിക്കാനും www.bdl-india.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..