ന്യൂഡല്‍ഹി : സർവർ തകരാറിനെ തുടർന്ന് മെസേജിങ് സേവനമായ വാട്സ്ആപ്പ്, സോഷ്യല്‍ മീഡിയ സേവനമായ ഇന്‍സ്റ്റാഗ്രാം എന്നിവയുടെ പ്രവര്‍ത്തനം വെള്ളിയാഴ്ച രാത്രി ഇന്ത്യയിലും വിവിധ രാജ്യങ്ങളിലും തടസ്സപ്പെട്ടു. . ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കാനോ സ്വീകരിക്കാനോ കഴിഞ്ഞില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..