കോഴിക്കോട് > കോലീബി സഖ്യം ഉണ്ടായിരുന്നുവെന്നും അത് രഹസ്യമായിരുന്നില്ലെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. അത് പരാജയപ്പെട്ട സഖ്യമാണ്. ഈ തെരഞ്ഞെടുപ്പിൽ കോലീബി മോഡൽ സഖ്യമുണ്ടാകില്ല. ആർഎസ്‌എസ് നേതാവ് ആർ ബാലങ്കർ പറയുന്നതുപോലെ സഖ്യമില്ലെന്നും രമേശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..