17 March Wednesday

ചെറുവത്തൂരിൽ അച്‌ചനും രണ്ട്‌ മക്കളും മരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 17, 2021

കാസർകോട്‌ > ചെറുവത്തൂർ മടിവയലിൽ അച്ഛനും രണ്ട് മക്കളും മരിച്ച നിലയിൽ. രൂക്കേഷ് (38), വൈദേഹി (10), ശിവനന്ദ് (6) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വൈദേഹിയും ശിവനന്ദും വീടിനകത്ത് മരിച്ച നിലയിലാണ്. അച്ഛൻ രൂകേഷ് വീടിന് കാർപോർച്ചിന് സമീപം തൂങ്ങി മരിച്ച നിലയിലുമാണ്. കുട്ടികളെ കൊലപ്പെടുത്തി അച്ഛൻ തൂങ്ങി മരിച്ചതായാണ് പ്രാധമിക നിഗമനം. പൊലീസെത്തി അന്വേഷണം ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top