ഇസ്ലാമാബാദ്
പാകിസ്ഥാനിൽ ടിക്‌ടോക്കിന് വിലക്കേർപ്പെടുത്തി പെഷവാർ ഹൈക്കോടതി. കോടതിയുടെ ഉത്തരവിനെ തുടർന്ന് വീണ്ടും ടിക്‌ടോക്കിനെ വിലക്കുകയാണെന്ന് പാകിസ്ഥാൻ മാധ്യമ റെഗുലേറ്ററി ഏജൻസി അറിയിച്ചു.
അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് രണ്ടു അഭിഭാഷകർ കോടതിയെ സമീപിക്കുകയായിരുന്നു. ആറുമാസംമുമ്പ് പത്ത് ദിവസത്തേക്ക് ടിക് ടോക് വിലക്കിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..