08 March Monday

റഫേൽ യുദ്ധവിമാന കമ്പനി ഉടമ ഹെലികോപ്‌റ്റർ തകർന്ന്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Mar 8, 2021

ഒലിവിയർ ദസ്സോ . photo credit wikimedia commons


പാരീസ്‌> ഫ്രഞ്ച്‌ കോടീശ്വരനും റഫേൽ യുദ്ധവിമാന നിർമ്മാണ കമ്പനി ദസ്സാൾട്ട്‌ ഏവിയേഷന്റെ ഉടമയുമായ ഒലിവിയർ ദസ്സോ (69) ഹെലികോപ്‌റ്റർ തകർന്ന്‌ മരിച്ചു.

വടക്കുപടിഞ്ഞാറൻ ഫ്രാൻസിലെ നോർമാണ്ടിയിൽ ഞയറാഴ്‌ചയാണ്‌  അപകടം. ഇവിടെ അവധികാലം ചിലവഴിക്കാൻ  എത്തിയതായിരുന്നു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top