കൊച്ചി> കോവിഡ് കാലത്ത് പ്രവാസികളുടെ കുടുംബത്തെയും ബന്ധുമിത്രാദികളെയും സംരക്ഷിച്ച എൽഡിഎഫ് സർക്കാരിന് പൂർണ പിന്തുണയുമായി അയർലൻഡ് മലയാളി സമൂഹം. അയർലൻഡിലെ കാറുകളിൽ ‘ഉറപ്പാണ് എൽഡിഎഫ്’ എന്ന സ്‌റ്റിക്കറുകൾ പതിപ്പിച്ചാണ് മലയാളികൾ ജനകീയ സർക്കാരിന് പിന്തുണ നൽകിയത്. മലയാളികളുടെ നിരവധി കാറുകളിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പതിപ്പിച്ച സ്‌റ്റിക്കറുകൾ ഇടം പിടിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..