07 March Sunday

വി എസ്‌ വാക്സിൻ 
സ്വീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Mar 7, 2021

തിരുവനന്തപുരം
മുതിർന്ന സിപിഐ എം നേതാവ്‌ വി എസ്‌ അച്യുതാനന്ദൻ കോവിഡ്‌ വാക്സിനെടുത്തു. ശനിയാഴ്ച രാവിലെ 9.30ഓടെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിയാണ്‌ അദ്ദേഹം വാക്സിൻ സ്വീകരിച്ചത്‌. മന്ത്രി ഇ പി ജയരാജനും ശനിയാഴ്ച വാക്സിൻ സ്വീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top