KeralaLatest News

സ്പീക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസ്, നോട്ടീസ് അയച്ചു

ഡോളർ കടത്ത് – സ്വർണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.

കൊച്ചി : സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാനൊരുങ്ങുന്നു. മാർച്ച് 12ന് കസ്റ്റംസിന്റെ കൊച്ചി ഓഫീസിലെത്താൻ ശ്രീരാമകൃഷ്ണന് സമൻസ് നൽകി. ഡോളർ കടത്ത് – സ്വർണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.

read also: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ കലാപത്തിന് ശേഷം 14 കര്‍ഷകരെ കാണാനില്ലെന്ന് കർഷക സംഘടനകൾ

സ്പീക്കർ അടക്കമുള്ളവർക്ക് കേസിൽ പങ്കുണ്ടെന്ന് കാട്ടി കസ്റ്റംസ് ഇന്ന് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്.

 

Related Articles

Post Your Comments


Back to top button