05 March Friday

ഗോകുലത്തിന്‌ ഇന്ന്‌ പഞ്ചാബ്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 5, 2021


കൊൽക്കത്ത
ഐ ലീഗ്‌ ഫുട്‌ബോളിൽ കിരീട പോരാട്ടത്തിനുള്ള രണ്ടാംഘട്ടം ഇന്നാരംഭിക്കും. ഗോകുലം കേരള എഫ്‌സി‌ പഞ്ചാബ്‌ എഫ്‌സിയെ നേരിടും. രാത്രി ഏഴിന്‌ കല്യാണി സ്‌റ്റേഡിയത്തിലാണ്‌‌ കളി. വൺ സ്‌പോർട്‌സിൽ തത്സമയം കാണാം.
അവസാന പോരാട്ടങ്ങൾക്ക്‌ ആറ്‌ ടീമുകളാണുള്ളത്‌. ആദ്യഘട്ട മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഗോകുലം 16 പോയിന്റുമായി അഞ്ചാമതാണ്‌. പഞ്ചാബ്‌ 18 പോയിന്റുമായി രണ്ടാംസ്ഥാനത്ത്‌‌. ആദ്യഘട്ടത്തിൽ ഗോകുലം 4–-3ന്‌ പഞ്ചാബിനെ തോൽപ്പിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top