05 March Friday

ഷാര്‍ജ മാസിന്റെ സജീവ പ്രവര്‍ത്തകന്‍ മാധവന്‍ പാടി നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021

ഷാര്‍ജ> ഷാര്‍ജയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ സംഘടനയായ ഷാര്‍ജ മാസിന്റെ സജീവ പ്രവര്‍ത്തകനായ മാധവന്‍ പാടി നിര്യാതനായി. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.കാസര്‍കോട് സ്വദേശിയായ മാധവന്‍ മുന്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭരണസമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട് .

 ഇടതുപക്ഷ പ്രവര്‍ത്തകനും സാമൂഹിക രംഗങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്തിരുന്ന വ്യക്തിത്വമായിരുന്നു.  മുന്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭരണസമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട് .


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top