കൊച്ചി > താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന കാര്യത്തില്‍ തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടി. നിയമപരമല്ലാത്ത ഒരു നടപടിയും സ്വീകരിച്ചിട്ടില്ലന്ന വിശദീകരണത്തെ തുടര്‍ന്നാണ് കോടതി നടപടി.
പിഎസ്‌സിക്ക് വിട്ട നിയമനങ്ങളിലല്ല താല്‍ക്കാലിക ക്കാരെ സ്ഥിരപ്പെട്ടുത്താന്‍ തീരുമാനിച്ചതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..