03 March Wednesday

"റെഡ്റിവര്‍' പൂര്‍ത്തിയായി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021

സഹസ്രാരാ സിനിമാസിന്റെ ബാനറില്‍ സന്ദീപ്. ആര്‍ നിര്‍മ്മാണവും അശോക് ആര്‍. നാഥ് സംവിധാനവും നിര്‍വ്വഹിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകചിത്രം 'റെഡ്റിവര്‍' പൂര്‍ത്തിയായി.

വിഷ്ണു ഉണ്ണികൃഷ്ണന്‍, സുധീര്‍ കരമന, കൈലാഷ്, ജയശ്രീ ശിവദാസ്, പ്രിയാമേനോന്‍, ഡോ. ആസിഫ് ഷാ, ഷാബു പ്രൗദീന്‍, സതീഷ്മേനോന്‍, സുബാഷ് മേനോന്‍, മധുബാലന്‍, റോജിന്‍ തോമസ്, വിജി കൊല്ലം എന്നിവരഭിനയിക്കുന്നു.
ബാനര്‍ þ സഹസ്രാരാ സിനിമാസ്, നിര്‍മ്മാണം þ സന്ദീപ്. ആര്‍, സംവിധാനം þ അശോക് ആര്‍. നാഥ്, ഛായാഗ്രഹണം þ സുനില്‍പ്രേം എല്‍.എസ്, കഥ, തിരക്കഥ, സംഭാഷണം þ പോള്‍ വൈക്ലിഫ്, ലൈന്‍ പ്രൊഡ്യൂസേഴ്സ് þ ജോര്‍ജ് തോമസ്, മഹേഷ് കുമാര്‍, സഞ്ജിത്. കെ, ആന്‍സേ ആനന്ദ്, ഗാനരചന þ പ്രകാശന്‍ കല്യാണി, സംഗീതം þ സുധേന്ദുരാജ്, എഡിറ്റിംഗ് þ വിപിന്‍ മണ്ണൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ þ ജയശീലന്‍ സദാനന്ദന്‍, പശ്ചാത്തല സംഗീതം þ സിജു ഹസ്രത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് þ രാജേഷ് എം. സുന്ദരം, കല þ അജിത്ത് കൃഷ്ണ, ചമയം þ ലാല്‍ കരമന, കോസ്റ്റ്യും þ അബ്ദുള്‍ വാഹിദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ þ ജിനി സുധാകരന്‍, സഹസംവിധാനം þ അരുണ്‍ പ്രഭാകര്‍, സംവിധാനസഹായി þ ലാലു, സൗണ്ട് ഡിസൈന്‍ þ അനീഷ് എ.എസ്, സൗണ്ട് മിക്സിംഗ് þ ശങ്കര്‍ദാസ്, സ്റ്റുഡിയോ þ ചിത്രാഞ്ജലി, മാര്‍ക്കറ്റിംഗ് þ രാജേഷ് രാമചന്ദ്രന്‍ (ശ്രീമൗലി ക്രീയേറ്റീവ് മാര്‍ക്കറ്റിംഗ്), സ്റ്റില്‍സ് þ യൂനസ് കുണ്ടായി, പിആര്‍ഓ þ അജയ് തുണ്ടത്തില്‍. കൊല്ലം ജില്ലയിലെ മണ്‍ട്രോതുരുത്ത്, ചിറ്റുമല, കല്ലട എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top