KeralaMollywoodLatest NewsNewsEntertainment

പ്രശസ്ത തബലിസ്റ്റ് പിപ്പിച്ചൻ അന്തരിച്ചു

പ്രശസ്ത തബലിസ്റ്റ് പിപ്പിച്ചൻ അന്തരിച്ചു. ഇന്ന് പുലർച്ചെ 2.30 നായിരുന്നു അന്ത്യം.

വിഖ്യാത ഗസൽ ഗായകൻ ഉമ്പായിക്കുവേണ്ടി രാജ്യത്തിനകത്തും പുറത്തുമായി കാൽ നൂറ്റാണ്ടിലേറെക്കാലം തബല വായിച്ച പിപ്പിച്ചൻ,  ഉമ്പായി ടീമിലെ സ്ഥിരം അംഗമായിരുന്നു.

Related Articles

Post Your Comments


Back to top button