സുഹൃത്തുക്കള്‍ക്കൊപ്പം മരത്തില്‍ കയറി കുരുമുളക് പറിക്കുന്ന നടി അനുശ്രീയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
Read Also : തുടർച്ചയായ അഞ്ചാം മാസവും ഒരു ലക്ഷം കോടി കടന്ന് ജിഎസ്ടി വരുമാനം
രസകരമായ കുറിപ്പിനൊപ്പമാണ് താന്‍ കുരുമുളക് പറിക്കുന്നതിന്റെ ചിത്രങ്ങള്‍ താരം തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലിലൂടെ പങ്കുവച്ചത്.
‘അവളുടെ പേര് ബ്ലാക്ക് പെപ്പര്‍ എന്നാണ്…പക്ഷെ ഞങ്ങള്‍ അവളെ ഞങ്ങളുടെ സ്വന്തം കറുത്ത പൊന്ന് എന്നാണ് വിളിക്കുക… ഇതാണ് ഞങ്ങളുടെ കുരുമുളക് കൊടി.. ഞങ്ങടെ കുരുമുളക് പറിക്കാന്‍ ഞങ്ങള്‍ മാത്രം മതി… ഞങ്ങള്‍ വളര്‍ത്തും മുളകെല്ലാം ഞങ്ങടെതാകും പൈങ്കിളിയെ…’-അനുശ്രീ കുറിച്ചു.
Post Your Comments