COVID 19Latest NewsNewsKuwaitGulf

കുവൈറ്റില്‍ 962 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോവിഡ് ബാധിതരുടെ എണ്ണം 190852 ആയി. ഇന്ന് 962 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് പുതുതായി അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1083 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1012 പേരാണ് രാജ്യത്ത് കോവിഡ് മുക്തി നേടിയത്.

Read Also: ‘നിങ്ങൾ ഇന്ത്യക്കാരും ഞാൻ പാകിസ്ഥാനിയുമാണ്’; നിങ്ങൾ പാകിസ്ഥാനി നാടകങ്ങൾ കാണണം, ഞങ്ങൾ ക്രിക്കറ്റും, മലാല പറയുന്നു

ഇതുവരെ 179209 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 10560 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 156 പേരുടെ നില ഗുരുതരമാണ്. പുതിയതായി 6423 പേര്‍ക്ക് കുവൈറ്റില്‍ കോവിഡ് പരിശോധന നടത്തി. ഇതുവരെ 1784499 പരിശോധനകള്‍ നടത്തിയിട്ടുണ്ട്.

Related Articles

Post Your Comments


Back to top button