KeralaLatest NewsNewsIndia

നാഗവല്ലിയായി രാഹുൽ ഗാന്ധി; ചിരിച്ച് ചിരിച്ച് ഒരു പരുവമാകും – വൈറൽ വീഡിയോ

അടുത്തിടെയായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തൊടുന്നതെല്ലാം കോമഡിയായി മാറുകയാണ്. അറിഞ്ഞോ അറിയാതെയോ അത് അങ്ങനെയായി തീരുകയാണ്. രാഹുൽ ഗാന്ധിയുടെ ചില രസകരമായ നിമിഷങ്ങൾ കോർത്തിണക്കി ഉണ്ടാക്കിയ ഒരു ട്രോൾ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

Also Read:പി.സി ജോര്‍ജിന്‍റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാല്‍ കക്കൂസ് പോലും നാണിച്ച്‌ പോകുമെന്ന് റിജില്‍ മാക്കുറ്റി

ബിജു നിലങ്ങൽ എന്ന ഫേസ്ബുക്ക് ഐഡി വഴിയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. രസകരമായ വീഡിയോയ്ക്ക് പിന്നിലെ കൈകൾ ആരുടേതെന്ന് വ്യക്തമല്ല. മല്‍സ്യ തൊഴിലാളികള്‍ക്കൊപ്പം കടലിൽ ചാടിയ രാഹുൽ ഗാന്ധിയാണ് ട്രോൾ വീഡിയോയിൽ നിറഞ്ഞു നിൽക്കുന്നത്. മോഹൻലാൽ, ശോഭന തുടങ്ങിയവർ കേന്ദ്രകഥാപാത്രമായ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ പ്രസിദ്ധമായ ഡയലോഗുകൾ ഉൾപ്പെടുത്തിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. വീഡിയോ കാണാം:

Related Articles

Post Your Comments


Back to top button