KeralaLatest NewsNewsCrime

ലോറിയിൽ കടത്തിയ സ്ഫോടക വസ്തുക്കള്‍ പിടികൂടി

പാലക്കാട്: പച്ചക്കറി ലോറിയില്‍ കടത്താന്‍ ശ്രമിച്ച സ്ഫോടക വസ്തുക്കള്‍ പോലീസ് കണ്ടെത്തി പിടികൂടിയിരിക്കുന്നു. മണ്ണാര്‍ക്കാട് നെല്ലിപ്പുഴ പാലത്തിന് സമീപമാണ് സ്ഫോടകവസ്തു ശേഖരം കണ്ടെത്തി പിടികൂടിയിരിക്കുന്നത്.

25 കിലോ വീതമുള്ള 75 ബോക്സ് ഡിറ്റനേറ്റര്‍ ആണ് പിടിച്ചെടുത്തിരിക്കുന്നത്. സംഭവത്തില്‍ തമിഴ്നാട് സ്വദേശികളായ ശരവണന്‍, ഇളവരശന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Post Your Comments


Back to top button