പഴയ കാ-വ്യ-പാ-ര-മ്പ-ര്യ-ത്തിന്റെ ചിട്ടവട്ടങ്ങളിൽനിന്ന് ബലംപ്രയോഗിച്ച് കുതറിമാറാതെ യാ-ഥാ-സ്ഥി-തി-ക-ത്വ-ത്തി-നെ-തി-രെ- നിലകൊണ്ട മലയാള കവികളിൽ പ്രധാനിയാണ് വിഷ്‌ണുനാരായണൻ നമ്പൂതിരി. -അമൂ-ല്യ-ങ്ങളും പ്രചോദനാത്മകങ്ങളുമെന്ന് നൂറ്റാണ്ടുകളായി പരിഗണിക്കപ്പെട്ടുപോന്ന -പാരമ്പര്യങ്ങളെ- ആധു-നി-കതയു-മാ-യി--- വിളക്കിനിർത്താനായിരുന്നു അദ്ദേഹം മിക്കപ്പോഴും ശ്രമിച്ചത്. ആ നിലയിൽ മാതൃകയും വഴികാട്ടിയുമായത് എൻ- വി- കൃ-ഷ്--ണവാ-ര്യ-രാണ്. ആ-ധു-നി-ക-ത-യു-ടെ- ഉദയകാലത്താണ് വിഷ്‌ണു രചനകൾ ആരംഭിക്കുന്നത്. കോഴിക്കോട് നഗരത്തിലെ ബിരുദ‐ ബിരുദാനന്തര പഠന വേളയും എണ്ണപ്പെട്ട എഴുത്തുകാരുമായുള്ള നിരന്തര സാഹിത്യബന്ധങ്ങളും -അവയ്‌ക്കൊരു കൃത്യത വരുത്തി. അനൗപചാരിക പഠനം എന്നാണ് അതിനെ അദ്ദേഹം വിളിച്ചതും. -
കുടുംബ പശ്‌ചാത്തലവും ചുറ്റുപാടും നാടും ചെലുത്തിയ സ്വാധീനവും മറക്കാവുന്നതല്ല. ബാല്യത്തിൽ ഉരുവിടുമായിരുന്ന രാ-മാ-യണ‐മഹാ-ഭാ-രത കി-ളി-പ്പാ-ട്ടുകൾ പതുക്കെ കവി-തയിലേക്ക് നടത്തിച്ചു. പ്ര-ണ-യ- കവിതകളിലൂടെയായിരുന്നു തുടക്കമെങ്കിലും അവ മറ്റൊരർഥത്തിൽ ഇടുങ്ങിപ്പോയില്ല.- പിൽ-ക്കാ-ല-ത്ത്-- ഉൾക്കാമ്പുള്ള ദാർശ-നി-ക- സമസ്യകൾ ആവിഷ്‌കരിച്ച് വളർച്ച വിളിച്ചോതി. അവ വിതറിയ ന-വോ-ത്ഥാ-ന-ത്തി-ന്റെ- വജ്രവെളിച്ചം എന്തുകൊണ്ടോ അർഹിക്കുംമട്ടിൽ വരവുവയ്‌ക്കപ്പെട്ടില്ല. -പൂ-ജ-കൊ-ണ്ടു-മാ-ത്രം- തൃ-പ്--തി-കൊ-ള്ളു-ന്ന- മൂ-ഢ-ന-ല്ല-'- താ-നെ-ന്നും- അ-ഗ്നി-യിൽ-നി-ന്ന്- അ-ഗ്നി-യി-ലേ-ക്ക്-- കു-തി-ക്കു-ന്ന-താ-ണ്- ഗാ-ണ്ഡീ-വം- ധരി-ച്ച ത-ന്റെ- സർ-ഗ-ചൈ-ത-ന്യ-മെ-ന്നും തിരിച്ചറിഞ്ഞിടത്താണ് വ്യത്യസ്‌തത. ആ അർഥത്തിൽ അദ്ദേഹത്തിന്റെ രചനകൾ ഇനിയും അപഗ്രഥന വിധേയമാകേണ്ടതുണ്ട്. "-ശ്രീ-വ-ല്ലി-'- സ-മാ-ഹാ-ര-ത്തി-ലെ കവിതകളിലൊന്നിൽ- എഴുതിയത്, പ-ച്ച-മ-ണ്ണിൽ- ച-വി-ട്ടി-യാ-ണ്- തന്റെ- നിൽപ്പെന്നാണ്. അത് വിഷ്‌ണുവിന്റെയും അദ്ദേഹത്തിന്റെ കവിതയുടെയും സത്യവാങ്‌മൂലമാണ്.
നമ്മുടെ കാവ്യപാരമ്പര്യത്തിലെ ആ-ധു-നി-ക-വും- ഒപ്പം ക്ലാ-സി-ക്ക-ലു-മാ-യ- ധാരയുടെ പ്രതിനിധിയായിരുന്നു വി-ഷ്--ണു-. ഏറെ ശ്രമകരമായ സമന്വയമായിരുന്നു അത്. അധികമാരും ആശ്രയിക്കാത്ത ഭൂ-മി-കയിൽ-നി-ന്നാണ്-- അദ്ദേഹം ലോ-കത്തെ നോക്കിയതെന്നതിനാൽ അനുവാചകരിൽ അമ്പരപ്പും അത്ഭുതവുണ്ടായി. തനി-ക്ക്-- തന്റേതാ-യ ആരൂ-ഢമു-ണ്ടെന്നും- ആ ബിന്ദുവിൽനിന്നേ പു-റപ്പെടാ-നാ-കൂവെന്നും- -തുറന്നടിച്ചപ്പോഴും ആ-ചാ-രനിർബന്ധങ്ങൾക്കും അതിന്റെ അനുബന്ധമായ വി-ല-ക്കു-കൾ-ക്കു-മെ-തി-രെ- തിളച്ച -യു-ക്തി-ബോധവും - പു-രോ-ഗ-മ-ന-ചിന്തയും - സ്വാംശീകരിക്കുകയും ചെയ്‌തു.
‘ഇന്ത്യയെന്ന വികാരം’, ‘ആരണ്യകം’, ‘ഉജ്ജയിനിയിലെ രാപ്പകലുകൾ’ തു-ട-ങ്ങി-യവയാണ് പ്രധാന സമാഹാരങ്ങൾ. പത്മശ്രീയും എഴുത്തച്ഛൻ പുരസ്‌കാര (2014)വും ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും തേടിയെത്തി. വിവിധ കോളേജുകളിലായി മൂന്നു പതിറ്റാണ്ടിലധികം അധ്യാപകൻ. ഭാ-ഷാ- ഇ-ൻസ്--റ്റി-റ്റ്യൂ-ട്ട് റി-സർ-ച്ച്-- ഓ-ഫീ-സർ,- ‘ഗ്ര-ന്ഥാ-ലോ-കം’- പ-ത്രാ-ധി-പർ- തുടങ്ങിയ സ്ഥാനങ്ങളും അലങ്കരിച്ചു. - സാ-ഹി-ത്യ- സ-മി-തി,- പ്ര-കൃ-തി- സം-ര-ക്ഷ-ണ-സ-മി-തി,- സാ-ഹി-ത്യ- അ-ക്കാ-ദ-മി,- ക-ലാ-മ-ണ്ഡ-ലം- തുടങ്ങിയവയുമായും ചേർന്നുനിന്നു.
ഇന്ത്യയു-ടെ ആത്മാവും മനുഷ്യജീവിതപ്പൊരുളും തേടിയലഞ്ഞ് വിഷ്‌ണു ഹിമാലയത്തിലേക്കടക്കം നീ-ണ്ട- യാത്രകൾ നടത്തി. കുമാ-രനാ-ശാൻ,- വള്ളത്തോൾ,- ഇടശ്ശേരി- തുടങ്ങിയവർക്കൊപ്പം കാളി-ദാ-സനും- ഇംഗ്ലീഷ് കവി- യേറ്റ്-സും- പ്രചോ-ദനമാ-യി. സ-മാ-ന-ഹൃ-ദ-യ-രു-ടെ- ആത്മഹർഷത്തി-ന-പ്പു-റം- ത-ന്റെ- രചനകൾക്ക് നിലനിൽപ്പില്ലെന്ന് തലകുനിച്ചപ്പോഴും "-ധർ-മ-ദുഃ-ഖ-ക്ക-ടൽ- നീ-ന്തി-യെ-ത്തു-ന്ന-താ-ണ്- നീ-തി'- എ-ന്ന് അസന്ദിഗ്‌ധമായി പ്രഖ്യാപിക്കാനും വിഷ്‌ണു മടിച്ചില്ല. മ-ന-സ്സി-ന്- സ്വാ-സ്ഥ്യം- പ-ക-രു-ക-യും- കർ-മ-നി-ര-ത-മാ-ക്കു-ക-യും- ചെ-യ്യു-ന്നതാകണം ഏതുതരം കവിതയെന്നും ശഠിച്ച അദ്ദേഹം അതിന്റെ ദാർശനിക ഭാവമുൾക്കൊണ്ട് വ്യക്തിജീവിതത്തിൽ സൗമ്യനായിരുന്നു. ഒരു കാലഘട്ടത്തിന്റെ പ്രതിനിധിയും ശബ്ദവും ശക്തിയും ഒപ്പം ഓർമയുമായ പ്രിയ കവിക്ക് വിട.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..