തെഹ്‌റാൻ യുഎന്നിന്റെ ആണവായുധ പരിശോധനയുമായി സഹകരിക്കുന്നത് അവസാനിപ്പിക്കാൻ ഇറാൻ. അന്തർദേശീയ ആണവോർജഏജൻസിക്ക് (ഐഎഇഎ) തങ്ങളുടെ ആണവകേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യം പരിശോധിക്കാൻ അനുമതി നൽകില്ലെന്ന് വിദേശ മന്ത്രി മൊഹമ്മദ് ജവാദ് സരിഫ് വ്യക്തമാക്കി. എല്ലാ മൂന്നുമാസവും ദൃശ്യങ്ങൾ ഐഎഇഎക്ക് കൈമാറാമെന്ന മുൻ ധാരണയാണ് അവസാനിപ്പിക്കുന്നത്.
യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ സമ്മർദം ചെലുത്താനും 2015ലെ ആണവകരാർ പുനഃസ്ഥാപിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ പ്രേരിപ്പിക്കാനുമാണ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..