കൊല്ലം> കഥാപ്രസംഗ സമ്രാട്ട് വി.സാംബശിവൻ്റെ ഭാര്യ സുഭദ്രാ സാംബശിവൻ നിര്യാതയായി. 81 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഏറെ നാളായി കിടപ്പിലായിരുന്നു.
മക്കൾ: പ്രൊഫ. ഡോ. വസന്തകുമാർ ,പ്രശാന്തകുമാർ, ജീസസ് കുമാർ, ഡോ. ജിനരാജ് കുമാർ, ഐശ്വര്യസമൃദ്ധ്മരുമക്കൾ: ലീന വസന്തകുമാർ, രജനി പ്രശാന്ത്, ജാസ്മിൻ ജീസസ്, ഡോ.രേണുക ജിനരാജ്, ഡോ.എസ്.ഉണ്ണികൃഷ്ണൻ.
കവിയും സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്ന ഒ.നാണു ഉപാദ്ധ്യായൻ്റെയും കല്യാണിയുടെയും മകളാണ്. സഹോദരങ്ങൾ : പരേതരായ ത്യാഗരാജൻ , വിജയൻ, പവിത്രൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..