20 February Saturday

തൃശൂർ സ്വദേശി ദുബായിയിൽ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Saturday Feb 20, 2021


ദുബായ്‌> ഓർമ പ്രവർത്തക സമിതി അംഗവും ഖിസൈസ് മേഖല സെക്രട്ടറിയുമായ തൃശൂർ തിരുവത്ര സ്വദേശി ബോസ് കുഞ്ചേരി (53)ദുബായിൽ മരിച്ചു .

യു എ ഇ  യിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.അൽ റാശിദീൻ ട്രേഡിങ് കമ്പനിയിലെ സ്റ്റോർ മാനേജർ ആയിരുന്നു.ജൂലി ബോസ് ആണ് ഭാര്യ.രണ്ടു മക്കളുണ്ട്.

ബോസ് കുഞ്ചെരിയുടെ നിര്യാണത്തിൽ ദുബായ് ഓർമ അനുശോചിച്ചു.കോവിഡ് ബാധിതർക്ക് സഹായങ്ങൾ എത്തിക്കുന്നത് ഉൾപ്പെടെയുള്ള സാന്ത്വന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ബോസ് എന്ന് അദ്ദേഹത്തിന്റെ നിര്യാണം ഏറെ വേദനിപ്പിക്കുന്നതാണെന്നും ഓർമ അനുശോചന സന്ദേശത്തിൽ പറഞ്ഞു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top