കൊച്ചി > ഇക്കുറി വോട്ടർമാരെ ബോധവൽക്കരിക്കാനുള്ള സംയുക്ത ഇടയലേഖനം ഉണ്ടാകില്ലെന്ന് കാർദിനാൾ മാർ ജോർജ് ആലഞ്ചേരി. ജനങ്ങളുടെ യഥാർത്ഥ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞു ക്രിയാത്മ നടപടികളെടുക്കുന്ന രാഷ്‌ട്രീയ കക്ഷികളാകണം ഭരണം കയ്യാളേണ്ടത്. പഠനങ്ങളിലൂടെയും പ്രസ്‌താവനകളിലൂടെയും വിശ്വാസികളെ ഉദ്ബോധിപ്പിക്കണമെന്നും കർദിനാൾ കൊച്ചിയിൽ പറഞ്ഞു. കെസിബിസി അൽമായ കമ്മിഷന്റെ കേരള പഠനശിബിരം 2021 ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുയായിരുന്നു അദ്ദേഹം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..