NattuvarthaLatest NewsNews

മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റിൽ

കല്ലമ്പലം; മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. പകൽക്കുറി കൊട്ടിയംമുക്ക് മാരംകോട് എച്ച്.കെ.മൻസിലിൽ ഫിറോസ്(30)ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. ചിത്രങ്ങളും മറ്റും ഭർത്താവിന് അയച്ചുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം നടന്നിരിക്കുന്നത്.

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button