KeralaLatest NewsNewsEntertainment

പാവാട ഊരി കയ്യിൽ പിടിച്ച് നവവധു ; ഫോട്ടോഷൂട്ട് വൈറൽ ആകുന്നു

അനോഖ വെഡിങ് കമ്പനിയുടെ ഏറ്റവും പുതിയ വെഡിങ് ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറൽ ആകുന്നത് .വെള്ള ബ്ലൗസും പാവാടയും ഗ്ലാസും ധരിച്ച് നവവധു തന്റെ പാവാട ഊരിപ്പിടിച്ച് ജീൻസ് ഷോർട്ടിൽ ബാത്റൂമിൽ നിൽക്കുന്ന സ്റ്റില്ലുകളാണ് ഫോട്ടോഷൂട്ടിലുള്ളത്.

Read Also : മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫുകൾക്ക് സ്ഥിര നിയമനം നല്‍കി ഉത്തരവിറങ്ങി

ബാത്റൂമിൽ പാവാട ഊരി പിടിച്ചുള്ള വധുവിന്റെ ഫോട്ടോകളാണ് അനോഖ വെഡിങ് കമ്പനി പുറത്തുവിട്ടത്.സോഷ്യൽ മീഡിയയിൽ ഇതിനകം ഫോട്ടോ വൈറൽ ആയി കഴിഞ്ഞിരിക്കുന്നു.

#anokha_wedding_companyRing Us: 8606044410 , 8593995588……….. #devanathdileep #navinxn #gainwithbundi…

Posted by Anokha Wedding Company on Sunday, February 14, 2021

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button