ന്യൂഡൽഹി
രാജ്യത്തെ എല്ലാ സർവകലാശാലയും ഗോശാസ്‌ത്രപരീക്ഷ എഴുതാന്‍ വിദ്യാർഥികളെ പ്രേരിപ്പിക്കണമെന്ന് യുജിസി. ഈ മാസം 25ന് ഓണ്‍ലൈനായാണ് ‘കാമധേനു ഗോ ശാസ്‌ത്ര പ്രചാർ പ്രസാർ പരീക്ഷ’. പശുക്കളെക്കുറിച്ച് ബോധവൽക്കരിക്കാൻ കേന്ദ്രത്തിന് കീഴിലുള്ള രാഷ്ട്രീയ കാമധേനു ആയോഗ് നടത്തുന്ന പരീക്ഷയ്‌ക്ക് വ്യാപക പ്രചാരണം നൽകണമെന്ന് യുജിസി സെക്രട്ടറി രജനീഷ് ജെയിൻ വൈസ്‌ചാൻസലർമാർക്ക് അയച്ച കത്തിൽ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..