ഹരിപ്പാട്> കരുവാറ്റ കടുവൻ കുളങ്ങരയിൽ ഷട്ടർ തകർത്ത് ജ്വല്ലറിയിൽ മോഷണം.ഷോക്കേസിൽ പ്രദൾശനത്തിന് വെച്ചിരുന്ന 25 പവനോളം ആഭരണങ്ങൾ നഷ്ടമായതായി ഉടമ പറഞ്ഞു.
അലാറം മുഴങ്ങിയതിനാൽ മോഷ്‌ടാക്കൾക്ക് സേഫ് തുറക്കാനായില്ല.മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..