കൊച്ചി > താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിരോധിക്കുന്ന ഏത് നിയമമാണ് നിലവിലുള്ളതെന്ന് വിശദീകരിക്കാൻ ഹൈക്കോടതി. സർക്കാരിനെതിരെ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തവരോടാണ് ഇക്കാര്യം വിശദികരിക്കാൻ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് നിർദ്ദേശിച്ചത്. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെട്ടുത്തിയ സർക്കാർ നടപടിയിൽ കോടതി ഇടപെട്ടില്ല. ഹർജി പത്ത് ദിവസം കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..