Latest NewsNewsIndia

യെമനിലേക്ക് കടക്കാൻ ശ്രമിച്ച് മലയാളി പിടിയിൽ

ചെന്നൈ: യെമനിലേക്ക് കടക്കാൻ ശ്രമിച്ച് മലയാളി പിടിയിൽ. ഐഎസ് ബന്ധം സംശയിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജിലാനി (26) എന്ന ആളാണ് ചെന്നൈ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റിലായത്. പുതുച്ചേരി സ്വദേശി ഹസ്സൻ എന്നയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈയിൽ നിന്ന് ഒമാനിലെത്തിയ ശേഷം യെമനിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button