തേഞ്ഞിപ്പലം
ഇരട്ട മീറ്റ് റെക്കോഡോടെ സംസ്ഥാന ജൂനിയർ, സീനിയർ അത‌്‌ലറ്റിക് മീറ്റിന് കലിക്കറ്റ് സർവകലാശാല സിന്തറ്റിക് ട്രാക്കിൽ തുടക്കം. ജൂനിയർ വിഭാഗത്തിലാണ് ആദ്യദിനം പുതിയ ദൂരം കുറിച്ചത്. 20 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ ഹാമർ ത്രോയിൽ എറണാകുളത്തിന്റെ കെസിയ മറിയം ബെന്നി (46.33 മീ.), 16 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ ഷോട്‌പുട്ടിൽ കോഴിക്കോടിന്റെ ഡോണ മറിയം ടോണി (12.77 മീ.)യുമാണ് റെക്കോഡിട്ടത്.
ഒരു റെക്കോഡ് ഉൾപ്പെടെ മൂന്ന് സ്വർണം നേടിയ എറണാകുളത്തിന്റെ കെസിയയാണ് ആദ്യദിനത്തിലെ താരം. അണ്ടർ 20 ഷോട്‌പുട്ടിലും വനിതാ വിഭാഗം ഹാമർത്രോയിലും
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..