ആലപ്പുഴ> മാണി സി കാപ്പൻ കോൺഗ്രസിൽ ചേരുകയാണ് വേണ്ടതെന്ന കെപിസിസി പ്രസിഡൻറിന്റെ ആവശ്യം പ്രതിപക്ഷ നേതാവിന്റെ യാത്രക്ക് ശേഷം ചർച്ച ചെയ്യുമെന്ന് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവരെ മുഴുവൻ നിയമിക്കാൻ ഒരു സർക്കാരിനും കഴിയില്ല. ഒഴിവിന്റെ അഞ്ചിരട്ടിപ്പേരെയാണ് പട്ടികയിൽ ഉൾപ്പെടുത്തുന്നതെന്നും ചോദ്യത്തിന് മറുപടിയായി പറഞ്ഞു.മെഡിക്കൽ കോളേജിന് സ്ഥലം ഏറ്റെടുത്തതിൽ നിലവിൽ കേസില്ലെന്നും ചെന്നിത്തല പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..