USALatest NewsNewsInternational

വൈറ്റ് ഹൗസ് തലപ്പത്തേയ്ക്ക് അടുത്ത മലയാളി സാന്നിധ്യമായി ‌ തിരുവല്ലക്കാരനോ…!

വൈറ്റ് ഹൗസിലെ അടുത്ത മലയാളി സാന്നിധ്യം അറിയിച്ചു കൊണ്ട് തിരുവല്ലക്കാരനായ മജു വര്‍ഗീസ് മിലിട്ടറി വിഭാഗം തലവനായി നിയമിതനായി. തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡൻറ്റ് ജോ ബൈഡന്‍റെയും വൈസ് പ്രസിഡൻറ്റ് കമല ഹാരിസിന്‍റെയും പ്രചാരണം നയിച്ചത് മജുവായിരുന്നു.

Read Also: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി യുഎഇ

വളരെ സുപ്രധാനമായ പല കാര്യങ്ങളുടെയും ചുമതല ഇനി മുതൽ മജുവായിരിക്കും വഹിക്കുക. പ്രസിഡൻറ്റിന്‍റെ മെഡിക്കല്‍ യൂണിറ്റ് ഡയറക്ടറുടെ ചുമതല, എയര്‍ ലിഫ്റ്റ് ഗ്രൂപ്പിന്‍റെയും വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍ ഗ്രൂപ്പിന്‍റെയും ചുമതലകള്‍ എന്നിവ ഇദ്ദേഹത്തിനായിരിക്കും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button