തിരുവനന്തപുരം > ഉദ്യോഗാര്‍ഥികളുടെ കാലില്‍ വീഴേണ്ടത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാ കഷ്ടത്തിനും ഇടയാക്കിയത് താനാണെന്ന് ഉമ്മന്‍ചാണ്ടി ഉദ്യോഗാര്‍ഥികളോട് പറയണം. മുട്ടിലിഴയേണ്ടതും മറ്റാരുമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
2002ല്‍ കോവളത്ത് ചേര്‍ന്ന യുഡിഎഫ് ഏകോപന സമിതി തസ്തിക വെട്ടിക്കുറയ്ക്കലും നിയമന നിരോധനവും അന്നത്തെ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതാണ്. അന്ന് ഉമ്മന്‍ചാണ്ടിയായിരുന്നു യുഡിഎഫ് കണ്‍വീനര്‍. അതിനെ തുടര്‍ന്നാണ് കേരളത്തില്‍ 32 ദിവസം നീണ്ട സമരം നടക്കാനിടയായത്. കുട്ടികളെ എന്നും സൗജന്യമായി പഠിപ്പിക്കാമെന്ന് ആരും വ്യാമോഹിക്കണ്ട എന്നാണ് അന്ന് ഉമ്മന്‍ചാണ്ടി പ്രസ്താവന നടത്തിയത്. ആ നിലപാടൊക്കെ ഇപ്പോഴുമുണ്ടോ? ഇപ്പോള്‍ ആറ് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഈ സര്‍ക്കാര്‍ കാലയളവില്‍ പൊതുവിദ്യാലയങ്ങളിലേക്ക് പുതുതായി വന്നു ചേര്‍ന്നു.
യുവജനങ്ങളെ തെറ്റിധരിപ്പിക്കാനും വഞ്ചിചിക്കാനുമുള്ള നടപടികളാണ് യുഡിഎഫ് ബോധപൂര്‍വം സ്വീകരിച്ച് വരുന്നത്. യൂണിഫോമിട്ട സേനകളിലേക്കുള്ള റാങ്ക് ലിസ്റ്റിന്റെ കാലവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി കുറച്ചത് 2014 ജൂണിലാണ്. അതിനായി അന്നത്തെ പിഎസ് സി ചെയര്മാന് അന്നത്തെ ആഭ്യന്തരമന്ത്രി കത്തെഴുതുകയും ചെയ്തു. എന്‍ജെഡി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്തതും ആരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതിനൊക്കെ യുഡിഎഫ് ഉദ്യോഗാര്‍ഥികളോട് മറുപടി പറയണം.
ലാസ്റ്റ് ഗ്രേഡിന് കൂടുതല്‍ തസ്തികകള്‍ വേണമെന്ന് പറഞ്ഞ് ഇപ്പോള്‍ സമരം ചെയ്യുന്ന കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്പോഴാണ് ലാസ്റ്റ് ഗ്രേഡില്‍ നിയമനം തന്നെ പാടില്ലെന്ന് പറഞ്ഞ് പ്രത്യേക സര്കുലര് ഇറക്കിയത്. അത് മറന്നുപോയോ?
ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ നിയമന നിരോധനത്തിന്റെ ഭാഗമായി 8ലക്ഷത്തിലധം തൊഴിലവസരങ്ങളാണ് യുവാക്കള്‍ക്ക് ഇല്ലാതായത്. എന്നാല്‍ ഇത്തരം നയങ്ങള്‍ക്കെതിരെ ഒരക്ഷരം ഉരിയാടാത്തവരാണ് തെരഞ്ഞെടുപ്പ് അടുത്തതോടെ പുതിയ തട്ടിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്.
മൂന്ന് ലക്ഷം താല്കാലികക്കാരെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയെന്ന പ്രതിപക്ഷ പ്രചരണവുംം തെറ്റാണ്. സംസ്ഥാനത്താകെ അഞ്ചരലക്ഷത്തോളം ജീവനക്കാര്‍ മാത്രമാണ്. ഇഷ്ടാനുസരണം ആരെയും സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയില്ല. 10 വര്‍ഷമായി സര്‍വീസില്‍ ഉള്ളവര്‍ക്കാണ് സ്ഥിരനിയമനം നല്‍കിയത്. പിഎസ് സി നിയമനത്തെ ഈ സ്ഥിരപ്പെടുത്തല്‍ ഒരുതരത്തിലും ബാധിക്കില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 5910 താല്കാലിക ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തിയത്. ഇതില്‍ പലരും രണ്ട് വര്‍ഷം മാത്രം ജോലിചെയ്യുന്നവരുമായിരുന്നു. ഒരു മാനദണ്ഡവും പാലിക്കാതെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്ഥിരപ്പെടുത്തല്‍ നടത്തിയത്. ഈ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് തൊഴില്‍ ഉറപ്പാക്കൂ. ഉദ്യോഗാര്‍ഥികളോടൊപ്പം എല്ലാക്കാലത്തും സര്‍ക്കാര്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
-

ഉമ്മൻചാണ്ടി സർക്കാർ ഹയർസെക്കൻഡറിയിലും പിഎസ്സിയെ മറികടന്ന് നിയമനം നടത്തി
-

കാലാവധി തീർന്ന ലിസ്റ്റ് എങ്ങനെയാണ് പുനരുജ്ജീവിപ്പിക്കുക?; അങ്ങനെ ഏതെങ്കിലും നിയമം ഇല്ലെന്ന് പ്രതിപക്ഷനേതാക്കൾക്ക് അറിയാം: മുഖ്യമന്ത്രി
-

സ്കൂള്‍ അടച്ചുപൂട്ടലല്ല, ഏറ്റെടുക്കലാണ് എല്‍ഡിഎഫ് നയം: മുഖ്യമന്ത്രി
-

PHOTOS- വികസന മുന്നേറ്റ ജാഥ എറണാകുളം ജില്ലയിൽ പര്യടനം തുടരുന്നു; ചിത്രങ്ങള്‍ കാണാം
-

PHOTOS- വികസന മുന്നേറ്റ ജാഥ കണ്ണൂരിൽ പര്യടനം തുടരുന്നു; ചിത്രങ്ങള്‍ കാണാം
-

ജനമനസ്സ് തൊട്ടറിഞ്ഞ്... വികസനമുന്നേറ്റ ജാഥ
-

പട്ടയവിതരണത്തിൽ
സർവകാല റെക്കോഡ്: മുഖ്യമന്ത്രി
-

തങ്കച്ചന് കത്തെഴുതി; ഉമ്മന്‍ചാണ്ടി സ്ഥിരപ്പെടുത്തി; അന്ന് കുഴപ്പമില്ല; ഇന്ന് ബഹളം
-
യുഡിഎഫ് അശക്തം: വിജയരാഘവൻ
-

കോൺഗ്രസ് ജയിച്ചാൽ ബിജെപി തോൽക്കുമോ - പി രാജീവ് എഴുതുന്നു
-

VIDEO - ഇത് പ്രതീക്ഷകളോട് നീതിപുലര്‍ത്തിയ സര്‍ക്കാര്‍; അഭിമാനിക്കാവുന്ന ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി: സിതാര കൃഷ്ണകുമാര്‍
-

അഭിമാനമായി കെഫോണ്‍: വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി; ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു
-

യുവജനക്ഷേമ ബോര്‍ഡില്‍ പിഎസ് സിക്ക് വിടാത്ത തസ്തികകളില്‍ സ്ഥിരനിയമനം
-
ഐശ്വര്യയാത്രയ്ക്ക് ശേഷം വനിതാ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ആക്രമണം
-

ഉന്നതവിദ്യാഭ്യാസം ഭിന്നശേഷി സൗഹൃദമാക്കും: മുഖ്യമന്ത്രി
-

പിഎസ്സി നിയമനം: യുഡിഎഫ് അവസാനവർഷം 5.69 ശതമാനം; എൽഡിഎഫ് 31.56 ശതമാനം
-

തലയുയര്‍ത്തി ജെന്‍ഡര്‍ പാര്‍ക്ക്; മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
-

വികസന വഴികളില്‍ മുന്നോട്ട്; എല്‍ഡിഎഫ് തെക്കന്‍ മേഖലാ ജാഥയ്ക്ക് തുടക്കം
-
ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് ചുരുക്കപ്പട്ടിക
-

സ്വകാര്യനിക്ഷേപം കൊണ്ടുമാത്രമല്ല, പൊതുമേഖലയെ ശാക്തീകരിച്ചും വികസനം സാധ്യമാക്കണം: മുഖ്യമന്ത്രി
-

അനുകൂല നടപടിക്ക് സർക്കാർ
കടുംപിടിത്തത്തിൽ റാങ്ക് ഹോൾഡർമാർ
-

ലാഭത്തുടര്ച്ചയില്
വെയര്‍ഹൗസിങ് കോര്പറേഷന്
-

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിൽ വേണമെന്ന്
എൽഡിഎഫും യുഡിഎഫും ; മേയിൽ മതിയെന്ന് ബിജെപി
-

ഒറ്റ അജൻഡ ,
വികസനം ; വർഗീയതയിൽ വിട്ടുവീഴ്ചയില്ല , വിവാദങ്ങളല്ല ചർച്ച, ക്ഷേമത്തിന് ഊന്നൽ
-

സിഎഎ നടപ്പാക്കില്ല എന്നു പറഞ്ഞാല്‍ നടപ്പാക്കില്ല എന്നു തന്നെ; അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി
-
5 വർഷത്തിനിടെ ജില്ലയിൽ 8,008 പിഎസ്സി നിയമനം
-

സ്ഥിരപ്പെടുന്നത് ഉമ്മൻചാണ്ടിയുടെ
സഹായി അടക്കം 15 കോൺഗ്രസുകാർ
-

പിഎസ്സി റാങ്ക് ലിസ്റ്റും തൊഴിൽ ലഭ്യതയും - അശോകൻ ചരുവിൽ എഴുതുന്നു
-

പിഎസ്സി നിയമനങ്ങളിൽ എൽഡിഎഫ് സർക്കാർ യുഡിഎഫിനേക്കാൾ ബഹുദൂരം മുന്നിൽ; 15, 267 അധികം നിയമനങ്ങൾ
-

ദയനീയം ഈ രാഷ്ട്രീയക്കളി : ഡോ. തോമസ് ഐസക്
-

യാഥാര്‍ഥ്യം
കാണാത്ത സമരം
-

ആദിവാസി വിഭാഗത്തില്‍ നിന്നും 500 പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍; പിഎസ്സി മുഖേന സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്
-

എൽഡിഎഫ് സർക്കാർ പുതുതായി സൃഷ്ടിച്ചത് 44,000 തസ്തികകള്‍; പിഎസ്സി വഴി 1,57,911 പേർക്ക് നിയമനം
-

മണ്ണെണ്ണ ദേഹത്ത് ഒഴിച്ചത് ഒരു ലിസ്റ്റിലുമില്ലാത്തയാള്; നുഴഞ്ഞുകയറി കലാപനീക്കം
-

വിവാദം അനാവശ്യം: സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ തസ്തിക പിഎസ്സി അംഗീകരിക്കാത്തത്; റാങ്ക് ലിസ്റ്റുമില്ല
-

പിഎസ്സി
-

ഡൽഹി കേരള ഹൗസ് സ്ഥിരപ്പെടുത്തൽ : എല്ലാം അതിവേഗം, കാർമികൻ ഉമ്മൻചാണ്ടി
-

മൂന്ന് വര്‍ഷംമാത്രം പൂര്‍ത്തിയാക്കിയ 38 പേര്‍ക്ക് അനധികൃത നിയമനം നല്കി യുഡിഎഫ് സര്‍ക്കാര്‍; രേഖകള്‍ പുറത്ത്
-

ഉമ്മൻചാണ്ടി സർക്കാർ വീഴാൻ കാരണം പിൻവാതിൽ നിയമനങ്ങളുമെന്ന് ചെന്നിത്തല
-

ശബരിമല നിയമനിർമാണം : യുഡിഎഫ് പ്രഖ്യാപനം കലാപം സൃഷ്ടിക്കാൻ: പി രാമഭദ്രൻ
-

ആലപ്പുഴയിൽ യുഡിഎഫ് യോഗം ലീഗ് ബഹിഷ്കരിച്ചു
-

പിഎസ്സി റാങ്ക് ലിസ്റ്റുകള്‍ ആറ്മാസം നീട്ടാന്‍ ശുപാര്‍ശ
-

VIDEO - പേര് കേട്ടാൽ നിങ്ങൾ ഞെട്ടും; ഇതാ ആ പുതിയ നേതാവ്
-
വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
-

സോളാർകേസിലും യുഡിഎഫിന് രാഷ്ട്രീയമറ