ഉദുമ > 'നവകേരള സൃഷ്ടിക്കായി വീണ്ടും എല്‍ഡിഎഫ്' എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ നയിക്കുന്ന 'വികസന മുന്നേറ്റ ജാഥ' പ്രയാണം തുടരുന്നു. ഞായറാഴ്‌ച്ച ഉദുമയിലെത്തിയ ജാഥയ്‌ക്ക് ആവേശോജ്വ സ്വീകരണമാണ് ലഭിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..