കൊച്ചി > എറണാകുളം വാഴക്കാലയില്‍ കന്യാസ്ത്രീയെ പാറമടയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാഴക്കാല സെന്റ് തോമസ് കോണ്‍വെന്റിലെ അന്തേവാസി ഇടുക്കി സ്വദേശിനി ജസീന തോമസ് (45) ആണ് മരിച്ചത്.
കോണ്‍വെന്റിന് സമീപത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ച മുതല്‍ മഠത്തില്‍ നിന്ന് സിസ്റ്ററെ കാണാതായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..