14 February Sunday

സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Feb 14, 2021

പാലക്കാട്> സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. ആലത്തൂര്‍ കുനിശേരി കുതിരപ്പാറ കരിയംകാട് ജസീറിന്റെ മക്കളായ ജിന്‍ഷാദ്(12), റിന്‍ഷാദ്(7), റിഫാസ്(3) എന്നിവരാണ് മരിച്ചത്.

 ഞായറാഴ്ച പകല്‍ പന്ത്രണ്ടോടെയാണ് സംഭവം. വീടിന് സമീപത്തെ കുറ്റിയംകാട് കുളത്തിലാണ് കുട്ടികള്‍ മുങ്ങിമരിച്ചത്.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top