13 February Saturday

കുവൈത്തില്‍ കോവിഡ് ബാധിച്ച് കോട്ടയം സ്വദേശി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Feb 13, 2021

കുവൈറ്റ് സിറ്റി> കുവൈത്തില്‍ കോവിഡ് ചികിത്സയിലിരുന്ന കോട്ടയം സ്വദേശി മരിച്ചു. കോട്ടയം മണിമല കടയിനിക്കാട്  കനയിങ്കല്‍ ഫിലിപ്പോസിന്റെയും വല്‍സമ്മയുടേയും മകന്‍ എബ്രഹാം ഫിലിപ്പോസാണ് മരിച്ചത്. 27 വയസായിരുന്നു.

കുവൈത്തില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനായിരുന്നു. കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് അദാന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കയാണ് മരണപ്പെട്ടത്. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top