COVID 19Latest NewsBahrainGulf

കോവിഡ് 19: ബഹ്റൈനില്‍ 52 പേര്‍ക്ക് കോവിഡ് ബാധിച്ചത് അഞ്ചുപേരില്‍ നിന്ന്

ബഹ്‌റൈനില്‍ കോവിഡ് പോസിറ്റീവായ അഞ്ചുപേരില്‍ നിന്ന് രോഗ ബാധയേറ്റത്‌ കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെ 52 പേര്‍ക്ക്. ഫെബ്രുവരി നാല് മുതല്‍ 10 വരെയുള്ള സമ്പര്‍ക്ക പട്ടിക പരിശോധനയുടെ റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കുകളാണ് ഇപ്പോൾ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.

Read Also: ‘മ്യൂ​സി​യം കോ​ര്‍​ണ​ര്‍’ സജ്ജമാക്കാനൊരുങ്ങി മ​സ്​​കറ്റ് അന്താരാഷ്‌ട്ര വി​മാ​ന​ത്താ​വളം

റാന്‍ഡം പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ച 42കാരനായ പ്രവാസിയുടെ സമ്പര്‍ക്ക പരിശോധനയില്‍ ഇയാളുമായി നേരിട്ടുള്ള സമ്പര്‍ക്കം വഴി നാലുപേര്‍ക്ക് രോഗം പകര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button