Latest NewsNewsIndia

മെയ്ക് ഇൻ ഇന്ത്യ : തദ്ദേശീയമായി നിർമ്മിച്ച 118 അർജുൻ ടാങ്കുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ സൈന്യത്തിന് കൈമാറും

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 14 ന് തമിഴ്‌നാട് സന്ദര്‍ശിക്കും. ചെന്നൈയില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി 118 അര്‍ജുന്‍ ടാങ്കുകള്‍ ഇന്ത്യന്‍ സൈന്യത്തിന് കൈമാറും. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച മെയിന്‍ ബാറ്റില്‍ ടാങ്കാണ് അര്‍ജുന്‍ മാര്‍ക്ക് 1 എ. ഇതിനോടൊപ്പം മറ്റ് നിരവധി പരിപാടകളും ചെന്നൈയില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

Read Also : രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സുവർണ്ണ താഴികക്കുടം സ്ഥാപിച്ച സമയം വട്ടമിട്ട് പറന്ന് ശ്രീകൃഷ്ണപ്പരുന്തുകൾ ; വീഡിയോ

ചെന്നൈ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി കേരളത്തില്‍ എത്തും. ബി പി സി എല്‍ പ്ലാന്റ് ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തുന്നത്. ഉദ്ഘാടന കര്‍മ്മത്തിന് ശേഷം നടക്കുന്ന ബി ജെ പി യോഗത്തിലും അദ്ദേഹം പങ്കെടുക്കും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button