12 February Friday

ഐശ്വര്യ കേരള യാത്രയ്‌ക്ക്‌ ആളെക്കൂട്ടിയാൽ 
10,000 രൂപ സമ്മാനം

വെബ് ഡെസ്‌ക്‌Updated: Friday Feb 12, 2021


കൊച്ചി
പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്‌ക്ക്‌ ആളെക്കൂട്ടുന്നവർക്ക്‌ അങ്കമാലിയിൽ ക്യാഷ്‌ അവാർഡ്‌. കൂടുതൽ ആളെ പങ്കെടുപ്പിക്കുന്ന മണ്ഡലം കമ്മിറ്റിക്ക്‌ 10,000 രൂപ പ്രഖ്യാപിച്ചാണ്‌ മത്സരം നടത്തിയത്‌. മത്സരം സംഘടിപ്പിച്ചിട്ടും പങ്കാളിത്തം പരിമിതമായിരുന്നു. 10ന്‌ അങ്കമാലിയിൽ സ്വീകരണ സമ്മേളനം ആരംഭിച്ചെങ്കിലും ജാഥാക്യാപ്‌റ്റൻ എത്തിയത്‌ പതിനൊന്നരയോടെ. എന്നിട്ടും  കാര്യമായ ജനക്കൂട്ടമുണ്ടായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top