Latest NewsIndia

തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയ മാറ്റം: ശിവാജി ഗണേശന്റെ മകന്‍ ബിജെപിയിലേക്ക്

ശിവാജി ഗണേശന്‍ കോണ്‍ഗ്രസ് അനുഭാവിയായിരുന്നു.

ചെന്നൈ: തമിഴിലെ സൂപ്പര്‍ താരമായിരുന്ന അന്തരിച്ച നടന്‍ ശിവാജി ഗണേശന്റെ മകനും നിര്‍മ്മാതാവുമായ രാം കുമാര്‍ ഇന്നു ബിജെപിയില്‍ ചേരും. പ്രമുഖ നടന്‍ പ്രഭുവിന്റെ സഹോദരനാണ്. ശിവാജി ഗണേശന്‍ കോണ്‍ഗ്രസ് അനുഭാവിയായിരുന്നു.

read also: ‘പ്രായപൂർത്തിയായില്ലെങ്കിലും ഋതുമതിയായാല്‍ മുസ്ലിം പെണ്‍കുട്ടിക്ക് വിവാഹം ചെയ്യാം’ , വിചിത്ര വിധിക്കെതിരെ കേന്ദ്രം

ഇന്ദിരാ ഗാന്ധിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം മുന്‍ രാജ്യസഭാംഗം കൂടിയാണ്. അതെ സമയം കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെട്ട, മുന്‍ ചെന്നൈ ഡെപ്യൂട്ടി മേയര്‍ കരാട്ടെ ത്യാഗരാജനും ഇന്നു ബിജെപിയില്‍ ചേരും.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button